കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

ABOUT US

പ്രവാസ ജീവിതം സമ്മാനിച്ച ഒരു കൊച്ചു ചങ്ങാതി കൂട്ടം...
ഇങ്ങു കുവൈറ്റിലെ ഒരു കോണില്‍ നിന്നും മറ്റുള്ളവര്ക് വേണ്ടി എന്തെകിലും ചെയാന്‍ തയാറായ ഒരു പറ്റം യുവാകളുടെ ശബ്ദമാണിത്. 
അശരണരും പീഡിതര്കും വേണ്ടി നങ്ങള്‍ ശബ്ദിക്കും....
വിജയം കാണുമെന്ന പ്രതീക്ഷയുണ്ട്, 
ദൈവം ഞങളുടെ കൂടെ ഉണ്ടെകില്‍..പിന്നെ നാം ആരെ ഭയക്കണം?Contact email : Yuvashabtham@gmail.com / RaizQ8@gmail.com

Related Posts Plugin for WordPress, Blogger...