കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Jul 19, 2010

വ്യക്തിത്വത്തിന്റെ സൗന്ദര്യംഭക്ഷണം കുറക്കുക; ശരീരത്തിന്ആരോഗ്യമുണ്ടാകും.
പാപങ്ങള്കുറക്കുക; മനസ്സിന്ആരോഗ്യമുണ്ടാവും.
ദുഖങ്ങള്കുറക്കുക; ഹൃദയത്തിന്ആരോഗ്യമുണ്ടാവും.
സംസാരം കുറക്കുക; ജീവിതത്തിന്ആരോഗ്യമുണ്ടാവും.

1 comment:

  1. ഇതൊരു സ്വപ്നം, അത് സാധിച്ചിരിക്കുന്നു ആദ്യമായി അല്ലാഹുവിനു സ്തുതി:. അല്ഹമ്ദുലില്ലഹ് ഈ സംരംഭത്തില്‍ പങ്കു ചേര്‍ന്ന എല്ലാ യുണിറ്റ് പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...