.jpg)
.jpg)
രണ്ടു ദിവസം മുന്‍പ് പഴയ ഒരു മലയാള ഗാനം റേഡിയോവിലൂടെ ഒരു യാത്രയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു ..... ഒരുപാട് വര്ഷങ്ങള്ക് ശേഷം കേട്ട ആ അപൂര്‍വ ഗാനം മുഴുവന്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല , റേഡിയോ സ്റ്റേഷന് വ്യക്തമായി അറിയാന്‍ കഴിയാത്തത കൊണ്ട് പിനീട് കണ്ടുപിടികാനും പറ്റിയില്ല ..... ആ ഗാനം ഇപ്പോഴും ഓര്‍മയില്‍ നിന്നും പോകുനില്ല, വെറും ഒരു പാട്ട് കേള്കുനതില് ഉപരി റേഡിയോ വിലൂടെയുള്ള
ആസ്വാദനത്തിന് ഒരു പ്രതേക സുഗമുണ്ട്... ഒരു മലയാള എഫ് . എം ചാനല്‍ റേഡിയോ കുവൈറ്റ് പ്രവാസികള്‍ക്ക് അനുഗ്രഹമാവില്ലേ ?
നമ്മുക്ക് സ്വന്തമായി കുവൈറ്റില്‍ ഒരു മലയാള റേഡിയോ ചാനല്‍.... മലയാളി പ്രവാസികള്‍ക്ക് വിനോദവും വിജ്ഞാനവും അതോടപ്പം നമ്മുടെ സന്ദേശവും നല്കുന്നു ... പരസ്യങ്ങള്‍ (നാട്ടിലെയും കുവൈറ്റിലെയും) വഴി വന്‍ സാബത്തിക സ്രോതസ്. നമ്മുടെ പ്രതേക പരിപാടികളുടെ ലൈവ്, ആനുകാലിക വിഷയങ്ങളിലെ ചര്‍ച്ച, ജോലി ഒഴിവുകള്‍ , കരിയര്‍ ഗൈടെന്‍സ്, നാടകം , കുട്ടികളുടെ പരിപാടി .... അങ്ങനെ ഒത്തിരി ...ഒത്തിരി
എന്തുകൊണ്ട് ഇങ്ങനെയൊന്നു നമ്മുക്ക് ആലോചിച്ചുകൂടാ ??
എത്ര സാങ്കേതിക വിദഗ്ദര്‍ , കലാകാരന്മാര് , രചയിതാക്കള്‍ ഉണ്ട് നമ്മുടെ കൂട്ടത്തില്‍ !
ഒരു പരിശീലനം എന്ന നിലക്ക് ഇന്റര്‍നെറ്റ് റേഡിയോ പ്രാവര്‍ത്തിക മാക്കാന് യുവശബ്ദം മുന്നോട്ട് വരണം.
ഏറ്റവും നല്ല രീതിയില്‍ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗവും എളുപ്പമാക്കാന്‍ നാഥന് യുത്ത് ഇന്ത്യയെ അനുഗ്രഹിക്കട്ടെ
ReplyDeleteWe have tried to start one station, but we were not successful. But we must continue our effort, and finally we will success, insha Allah.
ReplyDelete