കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Aug 31, 2010

പ്രതിക്ഷയുടെ "കൊര്‍ദോവ ഹൌസ്"


കുവൈറ്റില്‍ നിന്ന് കുടിയേറി പാര്‍ത്ത അമേരികന്‍ പൌരന്‍ ഇമാം ഫൈസല്‍ അബ്ദുര്‍ റൌഫ്, അദ്ദേഹത്തിണ്ടെ ഇന്ത്യകരിയായ ഭാര്യാ ടയ്സി ഖാനും ചേര്‍ന്ന് 'കൊര്‍ദോവ ഹൌസ് ' എന്നാ പേരില്‍ ന്യൂയോര്കില്‍ തുടങ്ങി വെച്ച നൂറു ദശ ലക്ഷം ഡോളര്‍ണ്ടെ സമുച്ചയമാണ്‌ വിവാദം ആയ ഗ്രൌണ്ട് സീറോ മസ്ജിദ് പദ്ധതി . ജിംനേഷ്യം, ലൈബ്രറി , രസ്റ്റൊരണ്ട്, പ്രാര്‍ത്ഥന ഹാള്‍
എലാം ഉള്‍കൊള്ളുന്ന പതിമൂന്നു നില ഇസ്ലാമിക്‌ സെന്റെരന് നിര്ടിഷ്ട്ട സമുച്ചയം. ന്യൂയോര്കിലെ പ്രശസ്തമായ അമേരിക്കന്‍ സോസിട്ടി ഫോര്‍ മുസ്ലിം അട്വ്നസ്മെന്റ്റ് എന്നാ കൂട്ടായ്മയുമായി യോജിച് സ്വകരിയ സ്ഥലത്ത് നിര്‍മിക്കുന സാംസ്‌കാരിക കേന്ദ്രം അമേരിക്കയിലെ മുസ്ലിം വിരോദികള്‍ വിവാദമാക്കുകയാണ്.


ഒബാമയുടെ ഇഫ്താര്‍ വിരുന്നിലെ പ്രസംഗത്തില്‍ പള്ളി നിര്‍മാണത്തെ അനുകൂലിച് നടത്തിയ പ്രസ്താവന ശ്രദ്ധ നേടി, ഇന്ന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വളരന്നു കൊണ്ടിര്കുയാണ് ഇസ്ലാം , ഗ്രൌണ്ട് സീറോ മസ്ജിദ് യഥാര്ത്യമകുന്നതോടെ തെറ്റിധാരണകള്‍ മാറും. യുവ ശബ്ദത്തിനും പ്രേതിക്ഷയുണ്ട് ഒരു നല്ല നാളെ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...