കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Dec 21, 2010

Love in a Headscarf


"ഞാന്‍ എന്റെ വായ കഴുകി - എന്റെ വായില്‍ നിന്നും മതുരമായ വാക്കുകള്‍  മാത്രം ഉരുവിടാന്‍ കഴിയുമാറാകണം. ഞാന്‍ എന്റെ മുഖം കഴുകി - എന്റെ മുഖത്ത് നിന്ന് പ്രകാശം പരക്കു മാറാകട്ടെ...ഞാന്‍ എന്റെ കൈകള്‍ മുട്ട് വരെയും വിരലറ്റം വരെയും കഴുകി - എന്റെ കൈകള്‍ നല്ലത് മാത്രം ചെയട്ടെ, ചീത്ത കാര്യങ്ങളെയും അനീതിയേയും അവ ചെറുക്കട്ടെ. ഞാന്‍ എന്റെ കൈകള്‍ കൊണ്ട് എന്റെ തലയുടെ മുകള്‍ ഭാഗം തടവി - മനസ്സില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ സമാധാനപൂര്‍വ്വം എന്റെ തല തണുത്ത് തന്നെയിരിക്കട്ടെ. ഒടുവില്‍ ഞാന്‍ എന്റെ കാലുകള്‍ കഴുകി - എനിക്ക് നന്മ ചെയ്യാന്‍ കഴിയുന്നിടങ്ങളിലേക്ക് മാത്രം അവ ചലിക്കട്ടെ"                        
ഷെലീന സഹ്റ
Books

1 comment:

  1. നല്ല ലേഖനം.
    ഇത് ടൈപ്പ് ചെയ്തു പോസ്ടിയിരുന്നെന്കില്‍ കൂടുതല്‍ വായനാസുഖം ഉണ്ടാവുമായിരുന്നു.
    (യുവശബ്ദം നിലക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നു. നന്മയോട് സഹകരിക്കാന്‍, തിന്‍മയെ എതിര്‍ക്കാന്‍ ആളുകള്‍ ഉണ്ടാകും കൂടെ)

    ReplyDelete

Related Posts Plugin for WordPress, Blogger...