ജനങ്ങളുടെ ചിന്തയുടെ മൂല്യച്യുതി ,
മതേതര രാഷ്രീയ കക്ഷികളുടെ അപജയം,
വര്‍ഗ്ഗീയതയെ കൂട്ട് പിടിച്ചുള്ള വിജയം".....
യാതൊരു ഉള്ളുപ്മില്ലാത്ത VSന്‍റെ പ്രസ്താവന,.5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങലക്ക് മൂല്യച്ചുതി സംബവികുന്നു എന്നു പറയുന്നത് ,,, വലത് പക്ഷം ജയിക്കുമ്പോള്‍ വര്‍ഗീയവാദവും, ജനത്തിനു വിവരമില്ലായ്മയും.
പ്രതിപക്ഷത്തിരുന്നു നടത്തുന്ന ഇടപെടലുകള്‍ കണ്ടിട്ടു ഇടതുപക്ഷ ബദല്‍ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഇടതിനെ തിരഞ്ഞെടുക്കുക. എന്നാല്‍ ഒരു ബദലേയില്ലായെന്നു തെളിയിച്ചു, മുന്‍ അഞ്ചുവര്‍ഷം പറഞ്ഞ തങ്ങളുടെ തന്നെ വാക്കുകള്‍ മറന്നു പ്രവര്‍ത്തിച്ചു ഒടുവില്‍ അധികാരം വലതിനു ദാനമായി. പുതിയ അബ്ദുല്ലകുട്ടിമാരും , അലിമാരും ഇനിയും ഉണ്ടാവില്ലെന്ന് ആരു കണ്ടു .. 'മൊത'ലാളി വര്‍ഗ്ഗ പാര്‍ടിക്ക് ഇനി എന്തൊക്കെ കാനനിര്കുന്നു .