
നമ്മുക്ക് നമ്മെ തിരിച്ചറിയാന്‍ നോമ്പ് സമയം ഉപയോഗപെടുത്താം . ഒറ്റയ്കിരുന്നു ആലോചികുക ... പിന്നിട്ട കാലം ആശവഹമായിരുന്നോ ? ഇരുള്‍ നിറഞ്ഞതയിരുന്നോ ? സമയം വൈകിയിട്ടില്ല .. ചെയ്തുപോയ പാപങ്ങളില്‍ നിന്നും ദുര്നട്പ്പുകളില്‍ നിന്നും ഖേദിച്ചു മടങ്ങുക. തൌബ ചെയുക , തൌബകിടയില്‍ ആളെ ആവശ്യം ഇല്ല . സ്രഷ്ടാവിനു മുന്‍പില്‍ മനസ് തുറക്കുക, അറിയാതെ കണ്ണുകള്‍ ഈറന്നനിയും. ആ വാക്കുകള്‍ നാഥന്‍ സ്വീകരികതിരിക്കില്ല.
നോമ്പ് കഴിഞ്ഞാല്‍ ആവര്തികനല്ല ...............ഒരു പുതിയ മനുഷ്യനാകാന്‍
No comments:
Post a Comment