കൈമോശം വന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തനതായ പരമ്പര്യങ്ങളിലെക്ക് തിരിച്ച് വെളിച്ചം വീശുന്ന വേറിട്ടൊരു യുവത. സൌഹ്രദ്ങ്ങള്‍ക്ക് പരിശുദ്ദിയും മൂല്യവും ആഗ്രഹിക്കുന്ന, കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന, അവയെ അറിയാനും ആസ്വദികാനും കൊതികുന്നവരുടെ കൂട്ടായ്മ

പേജുകള്‍‌

Oct 28, 2010

ജന "വിധി""ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയം =
   
         ജനങ്ങളുടെ ചിന്തയുടെ മൂല്യച്യുതി ,


   മതേതര രാഷ്രീയ കക്ഷികളുടെ അപജയം,


       വര്‍ഗ്ഗീയതയെ കൂട്ട് പിടിച്ചുള്ള വിജയം".....

യാതൊരു ഉള്ളുപ്മില്ലാത്ത VSന്‍റെ പ്രസ്താവന,.5 വര്‍ഷം കൂടുമ്പോള്‍ ജങ്ങലക്ക് മൂല്യച്ചുതി സംബവികുന്നു എന്നു പറയുന്നത് ,,, വലത് പക്ഷം ജയിക്കുമ്പോള്‍ വര്‍ഗീയവാദവും, ജനത്തിനു വിവരമില്ലായ്മയും.പ്രതിപക്ഷത്തിരുന്നു നടത്തുന്ന ഇടപെടലുകള്‍ കണ്ടിട്ടു ഇടതുപക്ഷ ബദല്‍ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഇടതിനെ തിരഞ്ഞെടുക്കുക. എന്നാല്‍ ഒരു ബദലേയില്ലായെന്നു തെളിയിച്ചു, മുന്‍ അഞ്ചുവര്‍ഷം പറഞ്ഞ തങ്ങളുടെ തന്നെ വാക്കുകള്‍ മറന്നു പ്രവര്‍ത്തിച്ചു ഒടുവില്‍ അധികാരം വലതിനു ദാനമായി. പുതിയ അബ്ദുല്ലകുട്ടിമാരും , അലിമാരും ഇനിയും ഉണ്ടാവില്ലെന്ന് ആരു കണ്ടു .. 'മൊത'ലാളി വര്‍ഗ്ഗ പാര്‍ടിക്ക് ഇനി എന്തൊക്കെ കാനനിര്കുന്നു .
കൊച്ചിയും തൃശൂരും കടപുഴുകി വീഴുകയും , തലസ്ഥാനത്തെ അവസാന നിമിഷം വരെയുള്ള പോരാട്ടം കണ്ടിട്ടും "ലോകസഭയേക്കാള്‍ മെച്ചപ്പെട്ടു" : പിണറായി, അടുത്ത നിയമ സഭയില്‍ ഞങ്ങള്‍ വീണ്ടും മെച്ചപെടും. അതെ സ്വപനം കാണാന്‍ പിണറായിക് അവകാശമില്ലേ ? ഇങ്ങനെ സ്വപ്നം കാണാന്‍ പാര്‍ട്ടി സെകര്ട്ടരി ഈ നാട്ടിലോന്നല്ലേ ജീവികുന്നത് ? ( വേണു... ചോദിക്ക് പിണറയിയോടും).
ഇടതു പക്ഷത്തിന്റെ ചില കാഴ്ച്ചപോടുകള്‍ ജനം ഇഷ്ടപെടുനില്ല ,അതിനുനമ്മുടെ ഇടതു പക്ഷ സര്‍ക്കാര്‍ ജനോപകാര പ്രദമായ കാര്യങ്ങളും തൊഴിത്തില്‍ കുത്തും ഉപേക്ഷികുക്ക ,അധികാരത്തിന്റെ പിറകെ പോകാതെ ജനത്തിനു കാണിച്ചു കൊടുക്കുക ,വലത് പക്ഷവും ഇടതു പക്ഷവും തമ്മിലുള്ള അന്ധരം എന്ത് എന്നു ,അല്ലാതെ തോല്‍വിയെ കുറച്ചു കണ്ടത് കൊണ്ടോ ,ജനത്തിനെ കുറ്റം പറഞ്ഞത് കൊണ്ടോ കാര്യം ഇല്ല.കേരളത്തില്‍ വലത് പക്ഷവും ഭരികട്ടെ അഞ്ചു വര്‍ഷം ..ജനം അറിയട്ടെ .... വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇതൊക്കെ തന്നെ ആണ് സംബിക്കാന്‍ പോകുന്നത് ..


ആരായാലും ജനത്തിനു വല്ല ഗുണമുള്ള കാര്യവും ചെയ്യണം............സങ്കുചിതമായ താല്‍പര്യങ്ങള്‍ മാറ്റിവെക്കാം. ആരോഗ്യകരമായ ഒരു വികസന-ഉല്‍പാദന പ്രക്രിയ പുലര്‍ന്നു കാണാന്‍ യുവശബ്ധവും ആഗ്രഹിക്കുന്നു.
തുട്ക്കകാരെന്ന പരിഗണന കൊടുത്താല്‍, ഈ തെരഞ്ഞടുപ്പില്‍ ചില ഇടപെടലുകള്‍ നടത്താന്‍ ജനകിയ വികസന മുന്നണിക്കും കഴിഞ്ഞിടുണ്ട്. രാഷ്ട്രീയം ആര്‍ക്കും നിഷിദ്ധമല്ല, തോല്‍‌വിയില്‍ നിനും പുതിയ പാഠം ഉള്‍ക്കൊണ്ട്‌ ജനകിയ വികസന മുന്നണി പിഴവുകള്‍ തിരുത്തി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരവ് നടത്തുംമെന്നു പ്രത്യാശിക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...